Edwhere Education

Master Ethical Hacking &
Cybersecurity

From beginner basics to EC-Council certificates. Learn practical skills in Malayalam with Edwhere Learning

Mentor support
App/Web
Access
Hands-on Projects
Internationally Verifiable Certificate

Our flagship 50 days Cybersecurity challenge course

50 days challenge course in Ethical Hacking course thumbnail Edwhere Learning

Online Ethical Hacking Training

നിങ്ങൾ cybersecurity fieldനെ കുറിച്ചു serious ആണ്. ലക്ഷങ്ങൾ മുടക്കി ഒരു Certification ചെയ്യുന്നതിനുമുമ്പ് Basics മനസ്സിലാക്കണം, ഒരു ജോലിയിലുള്ളതുപോലെ സൈബർസെക്യൂരിറ്റി Hands-on try ചെയ്തു പഠിക്കണം എന്നാണെങ്കിൽ ഈ കോഴ്സ് Best ആണ്.

Online Malayalam courses

5 days Ethical Hacking bootcamp

സൈബർസെക്യൂരിറ്റി ഫീൽഡ് പഠിച്ചാൽ കൊള്ളാം എന്നുണ്ട്, But ഇത് പറ്റിയ ഫീൽഡ് ആണോ എന്നു ഡൌട്ട് ഉണ്ട്, അതുമാത്രമല്ല അധികം സമയം spend ചെയ്യാനും പറ്റില്ല . ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ കോഴ്സ്.

Edwhere 5 days cybersecurity bootcamp

Nmap പഠിക്കാം: From beginner to Expert

 വെറുതെ സ്കാൻ ചെയ്യാൻ മാത്രമല്ല, ഒരു നെറ്റ്‌വർക്കിലെ വീഴ്ചകൾ (Vulnerabilities) കണ്ടുപിടിക്കാനും അത് സെക്യൂർ ചെയ്യാനും Nmap എങ്ങിനെ ഉപയോഗിക്കാം എന്ന് ബേസിക്സ് മുതൽ അഡ്വാൻസ്ഡ് ലെവൽ വരെ പ്രാക്റ്റിക്കലായി പഠിക്കാം.

Edwhere Learning's Nmap course thumbnail image

EC-Council CEH Certificaion

സൈബർസെക്യൂരിറ്റിയിൽ ഒരു High Paying Job ആണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ലോകം മുഴുവൻ അംഗീകരിക്കുന്ന EC-Council ന്റെ CEH സർട്ടിഫിക്കേഷൻ തന്നെ നേടണം. Advanced Hacking Tools-ഉം Technic-കളും ഇനി മലയാളത്തിൽ എളുപ്പത്തിൽ പഠിക്കാം, കൂടെ Exam Voucher-ഉം.

Mr. Manu Francis on CEH course thumbnail for Edwhere Learning
30+

Collaborating Institutions

20+

Courses

35K+

Happy Students

7+

Years of Experience

Edwhere Learning Mobile App for Cybersecurity and Python Courses

Edwhere Education's Mobile App

Download Edwhere Education's app now

Download our app now and get access to our latest courses including Free contents. Download now

Frequently asked questions(FAQs)

നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ഓപ്ഷൻ ഉപയോഗിക്കാം, ഇൻസ്ട്രക്ടറെ ടാഗ് ചെയ്താൽ നിങ്ങൾക്ക് അവിടെ നിന്ന് മറുപടി ലഭിക്കും. കൂടാതെ, എൻറോൾ ചെയ്യുന്ന സമയത്ത് ഇൻസ്ട്രക്ടർമാരുടെ WhatsApp നമ്പറുകൾ നൽകുന്നതാണ്, അവിടെയും നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം.

learn.edwhere.com എന്ന ഞങ്ങളുടെ ആപ്ലിക്കേഷൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് “Edwhere Learning App” ഡൗൺലോഡ് ചെയ്യാനും കഴിയും.

അതെ, സർട്ടിഫിക്കറ്റിന് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഇതിന് ഒരു പ്രത്യേക കോഡ് ഉണ്ട്, അത് ഉപയോഗിച്ച് ലോകത്ത് എവിടെയുള്ള ആർക്കും, ആർക്കാണ് നൽകിയത്, എപ്പോഴാണ് നൽകിയത് എന്നിവ ഉൾപ്പെടെ അതിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും.

It’s great to start learning as early as possible. You need to work on your basics now. It’s always good to have a degree, as most MNCs require a degree as a minimum qualification. A better path would be to choose a BTech stream related to Computer Science and learn cybersecurity alongside it. You can start with a basic course like Edwhere’s 50-Day Challenge course. By the time you reach your final year, you can pursue an advanced certification like CEH from an EC-Council accredited training center like Edwhere Learning.

MNCs always give first preference to BTech candidates, or to those who hold a master’s degree in Computer Science or Computer Applications. If you’re just starting your degree, BTech is the best option—preferably in CSE, IT, or other computer-related streams.

It’s better to choose a certification program after non IT degrees, It may not be easy to find a job after a non IT degree, but not impossible. So you need to work extra on your skills and keep your profile stand out.

Finding an entry level job with no experience needs a better approach than just applying for random job postings online. Also Cybersecurity is a huge field, You need to be focusing on a job role and getting hands on experience setting up your own practical labs before applying.

It may be difficult to find your first job, But it is definitely possible. The main thing you need to understand is that you will be treated as a fresher in Cybersecurity. If you’re determined enough, You can definitely get into Cybersecurity.

Scroll to Top