Online courses
Learn anytime.
Anywhere.
On-demand courses on the Edwhere app, explained in simple Malayalam, with a completion certificate.
Programming · Rs. 899
Python Programming in Malayalam
ഇത് വരെ ഒരു line code പോലും എഴുതിയിട്ടില്ലേ? പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനങ്ങൾ വളരെ ലളിതമായി, പൂർണ്ണമായും മലയാളത്തിൽ പഠിക്കാം. മുൻപരിചയം ആവശ്യമില്ല.
See details ›
Robotics · Rs. 1,499
Robotics പഠിക്കാം: build your own robots
റോബോട്ടിക്സ് എന്താണെന്നും, അതിന്റെ ഘടകങ്ങൾ എന്താണെന്നും, എങ്ങനെ സ്വന്തമായി ഒരു പ്രൊജക്റ്റ് ബിൽഡ് ചെയ്യാമെന്നും ലളിതമായി പഠിക്കാം.
See details ›
Programming · Rs. 899
C Programming in Malayalam
സി പ്രോഗ്രാമിങ്ങിലെ കോൺസെപ്റ്റുകൾ ലൈവ് കോഡിങ് രീതിയിൽ ലളിതമായി പഠിക്കാം, കൂടെ കോഴ്സ് കംപ്ലീഷൻ സെർട്ടിഫിക്കറ്റും.
See details ›Questions? Talk to a mentor.
മലയാളത്തിലോ ഇംഗ്ലീഷിലോ സംസാരിക്കാം.