MOOC Courses
Expand Your Horizons with Edwhere’s On-Demand MOOCs: Learn Anytime, Anywhere!

Python Programming Malayalam
കോഡിങ്ങിന്റെ ലോകത്തേക്ക് സ്വാഗതം! നിങ്ങൾ എപ്പോഴും സ്വപ്നം കണ്ടിരുന്ന ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും വെബ്‌സൈറ്റുകൾ വികസിപ്പിക്കാനും തയ്യാറാണോ? എങ്കിൽ, പൈത്തൺ പ്രോഗ്രാമിംഗ് ഭാഷ പഠിക്കാനുള്ള സമയമാണിത്! മലയാളത്തിലൂടെ എളുപ്പത്തിലും രസകരമായും പഠിക്കാൻ എഡ്‌വെയർ നിങ്ങളെ സഹായിക്കുന്നു.
Robotics പഠിക്കാം- A practical guide to building your own robots
റോബോട്ടിക്‌സ് മേഖലയിൽ നിങ്ങൾ ഒരു തുടക്കാരനാണോ? ഒരു പരിചയവും ഇല്ലാത്ത ഈ ഫീൽഡിൽ ഒരു expert ആകുവാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. വളരെ ലളിതമായ ഭാഷയിലാണ് ഈ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലളിതമായി റോബോട്ടിക്‌സ് എന്താണെന്നും, അതിന്റെ ഘടകങ്ങൾ എന്താണെന്നും, എങ്ങനെ സ്വന്തമായി ഒരു പ്രൊജക്റ്റ് ബിൽഡ് ചെയ്യുമെന്നുമെല്ലാം ഈ കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.


C Programming Malayalam
സി പ്രോഗ്രാമിങ് പേപ്പർ ഒരു തലവേദനയായി മാറുന്നുണ്ടോ ? മലയാളത്തിൽതന്നെ അത് മനസ്സിലാക്കി പഠിക്കുവാൻ ഒരു കോഴ്സ് കിട്ടിയാലോ ? Yes, You’re on the right place
ഈ കോഴ്സിലൂടെ വളരെ ലളിതമായി സി പ്രോഗ്രാമിങ്ങിലെ കോൺസെപ്റ്റുകൾ നിങ്ങൾക്ക് പഠിക്കുവാൻ സാധിക്കും. തിയറി മാത്രം പടിക്കുന്നതിലുപരിയായി ലൈവ് കോഡിങ് രീതിയിലാണ് കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. നാളെ ഒരു ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത് നിങ്ങൾക്ക് ഉപകാരമാക്കുംവിധം കോഴ്സ് കംപ്ലീഷൻ സെർട്ടിഫിക്കറ്റും നിങ്ങൾക്ക് ലഭിക്കുന്നതാണ് .
10+
Courses
20+
Collaborating institutions
30K+
Happy Students
5+
Years Experience
Ready to take the next step in your academic journey?
Contact us today to learn more about our comprehensive range of academic programs and find the perfect fit for your goals. We’ll be happy to answer your questions and guide you toward achieving your full potential.